കാലവർഷമെത്തിയതോടെ എറണാകുളം നഗരത്തിലെ ഓടകൾ വൃത്തിയാക്കുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ആരംഭിച്ച ഓപ്പറേഷൻ ബ്രേക്ക് ത്രൂവിനോടനുബന്ധിച്ചാണ് ശുചീകരണം നടക്കുന്നത്
വീഡിയോ -ജോഷ്‌വാൻ മനു