പറവ എന്ന ദുൽഖർ സൽമാൻ ചിത്രത്തിൽ മുഖ്യകഥാപാത്രത്തിലൊരാളായ ഗോവിന്ദ് അമ്മ നടത്തുന്ന തട്ടുകടയുടെയും സിനിമയിലേക്കുള്ള അപ്രതീക്ഷിത പ്രവേശനത്തെക്കുറിച്ചും സംസാരിക്കുന്നു
വീഡിയോ -അനുഷ്‍ ഭദ്രൻ