മുവാറ്റുപുഴ: പേഴക്കാപ്പിള്ളി ഇലാഹിയ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റിൽ ഡിപ്പാർട്ടുമെന്റ് ഹെഡിന്റെയും ഫിസിയോളജി, ഫിസിക്‌സ് ഡിപ്പാർട്ടുമെന്റിൽ ലക്ചറർമാരുടെയും ഒഴിവുകളുണ്ട്. സർവീസിൽ നിന്ന് വിരമിച്ചവർക്കും പരിചയസമ്പന്നർക്കും മുൻഗണന. താത്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0485 2811607.