ചേരാനല്ലൂർ സെക്‌ഷൻ: സെന്റ് ജെയിംസ് പള്ളി മുതൽ ചേരാനല്ലൂർ ഫെറിവരെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ
ഗിരിനഗർ സെക്‌ഷൻ: മനോരമ ജംഗ്ഷൻ പരിസരം, സൗത്ത് റെയിൽവേ സ്റ്റേഷൻ റോഡ്, ചോയിസ് ടവർ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ
പള്ളുരുത്തി സെക്‌ഷൻ: പെരുമ്പടപ്പ്, ഇടക്കൊച്ചി പാമ്പായിമൂല മുതൽ കച്ചേരിപ്പടി വരെയും തങ്ങൾനഗർ, കെ.എം.പി നഗർ, കടേഭാഗം, പഞ്ചായത്ത് രാജ് റോഡ്, കൾട്ടസ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ
തൃപ്പൂണിത്തുറ സെക്‌ഷൻ: വടക്കേക്കോട്ട മുതൽ എസ്.എൻ. ജംഗ്ഷൻ വരെയും ബേബി ഹോസ്പിറ്റൽ പരിസരം, ശ്രീകല, ഇളമനറോഡ്, സംസ്‌കൃത കോളേജ് റോഡ് മുതൽ സ്റ്റാച്ച്യുവരെയും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കളമശേരി സെക്‌ഷൻ: ചങ്ങമ്പുഴ നഗർ, പത്തടിപ്പാലം, ടി.വി.എസ് ജംഗ്ഷൻ, സൗത്ത് കളമശേരി, മേത്തർ നഗർ, നജാപ്പി സ്‌കൂൾ, അറഫ നഗർ, ഗംഗാനഗർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഉദയംപേരൂർ സെക്ഷൻ: കണ്ടനാട് കൂത്തുപറമ്പ്, ഇടയെത്തുമുകൾ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ