thandamma-93

തോട്ടുവ: കരോട്ടുവീട്ടിൽ താണ്ടമ്മ (93) നിര്യാതയായി. മക്കൾ: ജോർജ്, ബേബിച്ചൻ, ലിസ. മരുമക്കൾ: ശോഭ, ലാലി, ആന്റണി.