അങ്കമാലി : തുറവൂർ പുളിയപ്പിള്ളി കൂരൻ പരേതനായ ഇത്താപ്പിരിയടെ മകൻ എബ്രാഹം (80) നിര്യാതനായി. ഭാര്യ : ഇരുമലപ്പിള്ളി പുനായ്ക്കാപ്പിള്ളി കുടുബാംഗം ഷീല. മക്കൾ: വിനീത (മസ്കറ്റ് ), ജോർജ് ( ഇൻഫോപാർക്ക് കൊച്ചി), കരോളിൻ (അദ്ധ്യാപിക, എം ഇ. എസ് എടത്തല). മരുമക്കൾ: ജോബി (മസ്കറ്റ്), നീതു (അദ്ധ്യാപിക യു.സി കോളേജ് ആലുവ), അനൂപ് ( ബി.പി.സി.എൽ അമ്പുലമുഗൾ).