ചിറയം: ചിറംകരയിൽ വാര്യത്തുവീട്ടിൽ മരയ്ക്കാരുടെ മകൻ അലിക്കുഞ്ഞ് (55) നിര്യാതനായി. ഭാര്യ: ഹൈരാബി. മക്കൾ: അബ്ദുൽ അഹമ്മദ്, അനീറ. മരുമക്കൾ: നിസാർ, ഷബന.