mukundan-menon-85

പറവൂർ: പെരുവാരം തുളസിയിൽ (കുന്നത്തുകാട്ടിൽ) മുകുന്ദൻ മേനോൻ (85 - റിട്ട. പി.ഡബ്‌ള്യു.ഡി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: വിജയലക്ഷ്മി. മകൻ: അഡ്വ. ദിലീപ്. മരുമകൾ: അഡ്വ. രശ്മി.