പറവൂർ: നന്ത്യാട്ടുകുന്നം കരീലാംപറമ്പിൽ കെ.കെ. നാരായണന്റെ (ഏഴിക്കര പഞ്ചായത്ത് അംഗം) ഭാര്യ സോമവല്ലി (68 - റിട്ട. അദ്ധ്യാപിക, ഗവ പോളിടെക്‌നിക്) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: സോന, സോണി. മരുമകൻ: ജയദേവൻ (ബിസിനസ്).