വൈപ്പിൽ: പള്ളിപ്പുറം കോവിലകത്തുംകടവ് കിഴക്ക് കണക്കത്തറപ്പറമ്പിൽ ഭാസ്‌കരന്റെ മകൻ ചന്ദ്രൻ (60) നിര്യാതനായി. ഭാര്യ: പരേതയായ ഹേമ. മക്കൾ: ഇന്ദ്രജിത്ത്, ഇന്ദുലേഖ. മരുമക്കൾ: വിദ്യ, സമീഷ്.