കിഴക്കമ്പലം: എരുമേലി വലിയനെല്ലൂർ തങ്കിയമ്മ (95) നിര്യാതയായി. മക്കൾ: സരോജം, ഇന്ദിര, രമ. പരേതരായ രാധ, അംബുജം. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.