ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തിൽ വെണ്ണല സഹ.ബാങ്കിന്റെ തെങ്ങിൻ തൈ വിതരണം മുൻ മേയർ സി.എം.ദിനേശ് മണി ഉദ്ഘാടനം ചെയ്യുന്നു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ്, കൗൺസിലർ സി.ഡി.വത്സലകുമാരി, ഭരണ സമിതിയംഗങ്ങളായ എസ്.മോഹൻ ദാസ്, ആശാ കലേഷ്, സെക്രട്ടറി എം.എൻ.ലാജി എന്നിവർ സമീപം