കോലഞ്ചേരി: പൂത്തൃക്ക പഞ്ചായത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച് രേഖകൾ ഹാജരാക്കാത്തവർ 11നകം നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.