കൊച്ചി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബി.ഡി.ജെ.എസ് കടവന്ത്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു വീട്ടിൽ ഒരു മരം പദ്ധതിയ്ക്ക് തുടക്കം.ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി.സതീശൻ ഉദ്ഘാടനം ചെയ്തു. ഏരിയ ഭാരവാഹികളായ ഷനൽകുമാർ, വിമൽ റോയിൽ, ആർ. മുകുന്ദൻ, അനിൽ റാം, കെ.വി രമേശ് സജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു