നെടുമ്പാശേരി: ചെങ്ങമനാട് നെടുവന്നൂർ 89-ാം നമ്പർ അങ്കണവാടിയിൽ ഓൺലൈൻ സൗകര്യങ്ങൾ ഏർപ്പെടുത്തി 10 -ാം വാർഡ് മെമ്പർ സുചിത്ര സാബു. സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം സുചിത്ര ബാബു നിർവഹിച്ചു. ടെലിവിഷൻ ഇല്ലാത്ത കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് ആവശ്യമായ മുഴുവൻ കാര്യങ്ങളും അങ്കണവാടി യിൽ ഏർപ്പെടുത്തുമെന്ന് വാർഡ് മെമ്പർ പറഞ്ഞു.