geetha-78

കൊച്ചി: എറണാകുളം പുല്ലേപ്പടി ഗായത്രി നിവാസിൽ പരേതനായ ദാസ പൈയുടെ ഭാര്യ ഗീത ഡി. (78) നിര്യാതനായി. മക്കൾ: ജയശ്രീ, അഡ്വ.ബാലകൃഷ്ണ ഡി.പൈ, ജയദീപ് ഡി. പൈ.മരുമക്കൾ: ജയകുമാർ ഷേണായ്, ഉമ പ്രിയ, ശ്രീകല