variyad-thomas-78

അങ്കമാലി: മൂക്കന്നൂർ മാടശേരി വറിയത് തോമസ് (78) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സീന (സെന്റ് ജോസഫ്‌സ് യു.പി.സ്‌കൂൾ, കരിത്തല), സിജോ (ലാവണ്യ ലേഡീസ് ചോയ്‌സ്, മൂക്കന്നൂർ). മരുമക്കൾ: ജോസഫ്, ഫിന്റ.