കൊച്ചി: കലൂർ ദേശാഭിമാനി റോഡിൽ കീർത്തിനഗറിനു സമീപം പൊന്നമ്പത്തുവീട്ടിൽ നൂർജഹാൻ (അസ്മ - 90) നിര്യാതയായി. മക്കൾ: ഷറഫുദീൻ, അബ്ദുൽ റഷീദ് (സൗദി അറേബ്യ), മുഹമ്മദ് അൻസാർ (കലാഭവൻ). മരുമക്കൾ: നസീമ, ഖദീജ, നദീറ.