abdul-azeez-43

ഫോർട്ടുകൊച്ചി: തുരുത്തിപള്ളിക്ക് സമീപം വീട്ടിലകത്ത് വീട്ടിൽ വി.എ. അബ്ദുൽ അസീസ് (43) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: നൗഫിത, ഷുഹൈബ്, ഇഹ്‌സാന പർവീൻ, ജിബിരിൽ അമാനി. മരുമകൻ: കെ.എസ്. ഷൗക്കത്ത്.