ഫോർട്ടുകൊച്ചി: ഈരവേലിയിൽ പരേതനായ പി.കെ. ബാവയുടെ മകൻ പി.ബി. അബ്ദുൽ ജമാൽ (55) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: ജഫ്‌സൽ, ലിദിയ. മരുമക്കൾ: നസീർ, സൻസി.