കൊച്ചി: പുനർഗേഹം പദ്ധതിയിൽ ജില്ലയിൽ ആറ് പ്രൊജ്ക്ട് മോട്ടിവേറ്റർമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കും. മത്സ്യത്തൊഴിലാളികളുടെ മക്കളും ജില്ലയിൽ സ്ഥിര താമസക്കാരുമായവർക്ക് 12 ന് വൈകിട്ട് 5 വരെ ബയോഡാറ്റ സഹിതം എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ അപേക്ഷിക്കാം. പ്രായപരിധി :22 - 45. യോഗ്യത: ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും.അധിക യോഗ്യത
എം.എസ്.ഓഫീസ്/കെ.ജി.ടി.ഇ/വേർഡ് പ്രൊസസ്സിംഗ് (ഇംഗ്ലീഷ് & മലയാളം)/ പി.ജി.ഡി.സി.എ