കൊച്ചി: കൊച്ചി നഗരസഭ ഭാവി കൊച്ചിയെ സംയുക്തമായി രൂപകല്പന ചെയ്യുക എന്ന ലക്ഷ്യത്തോടെ ദേശീയതല നഗര ഡിസൈൻ മത്സരം നടത്തുന്നു. വിവരങ്ങൾക്ക് www.c-hed.org/entekochi