covid-19

കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ ഇളവുകളടെ ഓടുന്ന ട്രെയ്നിൽ നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾക്ക് മുന്നേ എത്തിയവർ. നിരവധിപേരാണ് നിത്യേന ഇവിടെ നിന്ന് നാട്ടിലേക്ക് മടങ്ങുന്നത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നുള്ള കാഴ്ച.

corona

corona