കിഴകൊമ്പ്: വിളയക്കാട്ട് പരേതനായ എബ്രഹാം കുര്യാക്കോസിന്റെ ഭാര്യ ചിന്നമ്മ കുര്യാക്കോസ് (87) നിര്യാതയായി. സംസ്‌കാരം ഇന് രാവിലെ വടകര സെന്റ് ജോൺസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, കുഞ്ഞമ്മിണി, സോഫി, ശാന്ത. മരുമക്കൾ: ബോബി, മാത്യൂസ്, പരേതനായ വർഗീസ്, സ്‌കറിയ.