sulfi-50

മൂവാറ്റുപുഴ: ആസാദ് റോഡ് പൂതയിൽ പരേതനായ അലിക്കുഞ്ഞിന്റെ മകൻ സുൽഫി (50 - എൻജിനീയർ, കാർഗൊ കമ്പനി) ഷാർജയിൽ നിര്യാതനായി. ഭാര്യ: ജുമാനത്ത്. മക്കൾ: ഫാത്തിമ, ഫറാസ് മുഹമ്മദ്, ഫായിസൻ.