sasi-62

പെരുമ്പാവൂർ: തൊടാപറമ്പ് ചായാട്ട് പ്രഭാകരന്റെ മകൻ ശശി (62 - പുഷ്പ ഹോട്ടൽ, പെരുമ്പാവൂർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: വൽസ. മക്കൾ: ശ്രീജ, ശ്രീനി, ശ്രീജി. മരുമക്കൾ: വിജയൻ, വേണു, അഭിലാഷ്.