മട്ടാഞ്ചേരി സെക്ഷൻ: കോമ്പാറ, സീലാട്ട്, മഹാറളപള്ളി പരിസരം, കാത്തിലിക്ക് സിറിയൻ ബാങ്ക് പരിസരം, ഇരുവേലി, ചക്കരഇടുക്ക്, മുത്തൂറ്റ് ടാങ്കർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
എരൂർ സെക്ഷൻ: കണിയാൻപുഴ, ഇന്നശ്ശേരി നഗർ, ടിസിയാപീലിക, പല്ലിമിറ്റം, മാത്തൂർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ഏലൂർ സെക്ഷൻ: പാതാളം ജംഗ്ഷൻ മുതൽ എഫ്.എ.സി.ടി മാർക്കറ്റ് വരെയും ചിറാക്കുഴി മുതൽ മേത്തരിക്കുന്ന് ഭാഗങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തേവര സെക്‌ഷൻ: കോന്തുരുത്തി പ്രിയദർശിനി നഗർ, ഫ്രണ്ട്്‌സ് നഗർ, കഷ്ടുപാലം ഭാഗങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ

ആരക്കുന്നം സെക്ഷൻ പരിധിയിൽ പുതുതായി വലിച്ച കൂച്ചെപിള്ളി മൂലെമാരി 11 കെ.വി ലൈൻ വ്യാഴം (11.06.2020) തിയതി ചാർജ് ചെയ്യുന്നതിനാൽ പൊതുജനങ്ങൾ പ്രസ്തുത ലൈനുമായുള്ള സമ്പർക്കം ഒഴിവാക്കണം. ഇതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങൾക്ക് ഇലക്ട്രിസിറ്റി ബോർഡ് ഉത്തരവാദികളല്ല.