പള്ളുരുത്തി: കണ്ടക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ 15ന് മുൻപായി അധികാരികളുമായി ബന്ധപ്പെടണം.