കൂത്താട്ടുകുളം: റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ ചെള്ളയ്ക്കപ്പടി ഓലിയാംകുന്നേൽ (പാലയ്ക്കാതടത്തിൽ) ഒ.ആർ. തങ്കപ്പന്റെ ഭാര്യ തങ്ക (67) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. മക്കൾ: രതീഷ്, ജിനീഷ്. മരുമക്കൾ: ജ്യോതി, ലേജു.