വറുതിയിലേക്ക്... ലോക്ക് ഡൗൺ കാലത്ത് രണ്ട് മാസത്തോളം തൊഴിലാളികൾക്ക് കടലിൽ പോകാനായില്ല. നിയന്ത്രണങ്ങൾ മാറിയപ്പോൾ കടലിൽ പോകാൻ കഴിഞ്ഞത് രണ്ടാഴ്ച മാത്രം. എറണാകുളം വൈപ്പിൻ കാളമുക്ക് ഹാർബറിൽ നിന്നുള്ള ദൃശ്യം
വീഡിയോ -ജോഷ്വാൻ മനു