നീണ്ട ഇടവേളയ്ക്ക് ശേഷം എറണാകുളം നഗരത്തിലെ പ്രധാന മാളുകളിലൊന്നായ ലുലു മാൾ തുറന്നപ്പോൾ. ഹൈപ്പർ മാർക്കറ്റ് ഒഴികെ മറ്റുള്ള കടകളിൽ തിരക്ക് നന്നേ കുറവായിരുന്നു.
വീഡിയോ -ജോഷ്‌വാൻ മനു