bava-64
ബാവ

ചെങ്ങമനാട്: പാലപ്രശ്ശേരി പീടികപ്പറമ്പിൽ വീട്ടിൽ ബാവ ( 64) നിര്യാതനായി. ഭാര്യ: അയിഷാബീവി. മക്കൾ: സുധീർ (മസ്‌ക്കറ്റ് ), അഡ്വ.പി.ബി സുനീർ (പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ചാലക്കുടി പാർലിമെന്റ് കമ്മിറ്റി), സുബീന. മരുമക്കൾ: സുമയ്യ, സിർഷാന (ഒപ്‌ട്രോമെട്രസ്റ്റ്, ആരോഗ്യവകുപ്പ്), നൗഷാദ്