കൊവിഡ് എല്ലാ മേഖലയെയും പ്രതിസന്ധിയിലാക്കി. എറണാകുളം ബ്രോഡ് വെയിൽ ഗിഫ്റ്റ് ഷോപ്പ് നടത്തുന്ന റോയി പുതിയ സാദ്ധ്യതകൾ കണ്ടെത്തിയത് മാസ്‌കുകളിലാണ്.