കാട് കയറി... കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ നവീകരണ പ്രവർത്തനങ്ങൾ നിലച്ച എറണാകുളം ചിൽഡ്രൻസ് പാർക്കിൽ കുട്ടികൾക്ക് കളിക്കാനായി സ്ഥാപിച്ച ഉപകരണങ്ങൾക്ക് ചുറ്റും പുല്ല് വളർന്നപ്പോൾ.