മൂവാറ്റുപുഴയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ എറണാകുളം ജെട്ടി വരെ സർവീസ് ദീർഘിപ്പിച്ചത് ഇരു റൂട്ടുകളിലേയും യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടും പ്രയാസവും ഉണ്ടാക്കന്ന പരിഷ്ക്കരണമായിപ്പോയി. ഇത് എത്രയും വേഗം പിൻവലിച്ച് സർവീസ് പഴയ നില പുന:സ്ഥാപിക്കണമെന്ന് എം.എസ്. വിൽസൻ, പി.പി. എൽദോസ് എന്നിവർ ആവശ്യപ്പെട്ടു.