മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ ബി.എസ്.എൻ.എൽ ലാൻഡ് ലൈൻ, മൊബൈൽ എന്നിവയുടെ കണക്ടിവിറ്റി നെറ്റ്‌വർക്ക് അപര്യാപ്തത, സേവന ലഭ്യത തടസങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ വിവിധ തലങ്ങളിലെ ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥരുടെയും ചുമതലപെട്ടവരുടെ യോഗം നാളെ (വെള്ളി )ഉച്ചകഴിഞ്ഞ് 3 ന് തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ചേരുന്നതാണെന്ന് ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.