മൂവാറ്റുപുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡ് സീനിയർ കോൺട്രാക്ടർ ആരക്കുഴ തുമ്പയിൽ ടി.ആർ. ബാലകൃഷ്ണൻ തുമ്പയിൽ (80) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ജിജിമോൻ ബി. തുമ്പയിൽ (അപ്പുക്കുട്ടൻ - ട്രാവൻകൂർ ദേവസ്വം ബോർഡ് ഓഡിറ്റർ), ജോബിൻ ബി. തുമ്പയിൽ (കണ്ണൻ - ദേവസ്വം കോൺട്രാക്ടർ). മരുമക്കൾ: സീമ (ടെക്നിക്കൽ അസിസ്റ്റന്റ് ശ്രീനാരായണ ബിഎഡ് കോളേജ്), സരിത (അദ്ധ്യാപിക, ജി.എച്ച്..എച്ച്.എസ്, ദേവികുളം).