പള്ളുരുത്തി: കെ.എം.പി നഗർ പുളിക്കലകത്ത് വീട്ടിൽ ഐഷു (70) നിര്യാതയായി. മക്കൾ: അസ്‌ലം (ഐ.എസ്.എം ജില്ലാ പ്രസിഡന്റ്), ആമിന, സഫീന. മരുമക്കൾ: സുമയ്യ, അഷറഫ്, ജലീൽ.