വൈപ്പിൻ: നായരമ്പലം മാളിയേക്കൽ എം.പി. ബാബു (80) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: ബീന, അനില. മരുമക്കൾ: മനോജ്, അജിത്.