കൊച്ചി: രാമമംഗലം ,ചൂണ്ടി പമ്പിംഗ് വൈദ്യുതി തകരാർ മൂലം മുടങ്ങിയതിനാൽ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, ചോറ്റാനിക്കര, ഉദയംപേരൂർ എന്നീ പ്രദേശങ്ങളിൽ ഇന്ന് ( വ്യാഴം ) ശുദ്ധജല വിതരണം മുടങ്ങുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.