അങ്കമാലി: ഞാലൂക്കര വിതയത്തിൽ തോമസിന്റെ ഭാര്യ മേരി (81) നിര്യാതയായി. മക്കൾ: തങ്കച്ചൻ, ജോർജ്, ഓമന, ടോമി. മരുമക്കൾ: ആനീസ്, റെജി, ജോസ്, ഷാന്റി.