മുണ്ടംവേലി: കണ്ണമാലി ഹൗസിൽ ഫിലോമിന (62) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുണ്ടംവേലി സെന്റ് ലൂയിസ് പള്ളി സെമിത്തേരിയിൽ.