tv
എ.ഐ എസ് എഫ് തൃപ്പൂണിത്തുറ മണ്ഡലം കമ്മറ്റി ഉദയംപേരൂർ ഗവ: വി.ജെ.ബി എസ്സിലെ കുട്ടികൾക്കായി ടി.വി നൽകുന്നു

തൃപ്പൂണിത്തുറ: നിർദ്ധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സഹായവുമായി എ.ഐ.എസ്.എഫിന്റെ സഹായം. പദ്ധതിയുടെ തൃപ്പൂണിത്തുറ മണ്ഡലംതല ഉത്ഘാടനം ഉദയംപേരൂർ ഗവ: വി.ജെ.ബി .എസിലെ വിദ്യാർത്ഥിക്ക് ടി.വി നൽകി ജില്ലാ പ്രസിഡൻ്റ് എ.എസ് അഭിജിത്ത് നിർവ്വഹിച്ചു. മണ്ഡലം സെക്രട്ടറി എ.എസ്, വിനീഷ്, ഷിബു ആമേട, ആഷ്ലി ബോസ്, അഞ്ജന മുരുകേഷ് ആഗ്നേയ് എന്നിവർ പങ്കെടുത്തു.