തേവക്കൽ സെക്‌ഷൻ: പത്തടിപ്പാലം, മിൽമ, പീ ച്ചിങ്ങപ്പറമ്പ് ,സി.പി. നഗർ, എസ്.എൻ.കോളനി, വള്ളേത്താൾപടി, മുണ്ടൻപാലം, വൈക്കോൽ മുക്ക്, പുതശ്ശേരിമല, തച്ചൻവേലിമല രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
എരൂർ സെക്‌ഷൻ: പാമ്പാനിപാലം, മാരാന, ചോയ്‌സ്, എസ്.എൻ. കോളനി, അലിയാർപാലം, പനമ്പാട്ട് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കണ്ണമാലി സെക്‌ഷൻ: കണ്ടക്കടവ് മുതൽ കൈതവേലി വരെയും ഒ.എൻ. രാമൻ റോഡ്, പുത്തൻറോഡ് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
തൃക്കാക്കര സെക്‌ഷൻ: പൊയ്യച്ചിറ, ടി.വി. സെന്റർ പരിസരം, മെച്ചിക്കാവ്, ദർശൻനഗർ, സി.പി.ഡബ്യു. കോട്ടേയ്‌സ്, ആലപ്പാട്ട് നഗർ, ഓണപാർക്ക് പരിസരം, കളക്ടറേറ്റ് പരിസരം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
വെണ്ണല സെക്‌ഷൻ: പാലാരിവട്ടം സിഗ്നൽ ജംഗ്ഷൻ, ശ്രീകല റോഡ്, മെഡിക്കൽ സെന്റർ റോഡ് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പള്ളുരുത്തി സെക്‌ഷൻ: പ്ലാപ്പറമ്പ് റോഡ്, പുല്ലാർദേശം, ഫോർട്ടിഫീറ്റ് റോഡ്, ഓപ്പൺ എയർ ഗ്രൗണ്ട് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി
ചേരാനല്ലൂർ സെ‌ക്‌ഷൻ: പള്ളിക്കവല, കച്ചേരി പ്പടി, ചേരാനല്ലൂർ ഫെറി പരിസരം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ
മട്ടാഞ്ചേരി സെക്‌ഷൻ: കപ്പലണ്ടിമുക്ക്, ജ്യൂടൗൺ റോഡ്, സ്യൂയി പരിസരം, എ.ബീ. സേലം റോഡ് രാവിലെ 9 മുതൽ വൈകിട്ട് 3 വരെ