annamma-80

മേതല: എടത്തികുടി പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (80) നിര്യാതയായി. മക്കൾ: ബേബി, മേഴ്‌സി. മരുമക്കൾ: മിനി ബേബി.