മൂവാറ്റുപുഴ: വടക്കൻ മാറാടി വലിയവീട്ടിൽ വി.എൻ. ഗോപാലകൃഷ്ണൻ (തങ്കമണി - 71 തച്ചുശാസ്ത്രജ്ഞൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുനിസിപ്പൽ പൊതുശ്മശാനത്തിൽ. ഭാര്യ: രാധാമണി. മക്കൾ: രാജേഷ് ( ഇ.വി.എം വോക്‌സ്‌വാഗൺ, പെരുമ്പാവൂർ), ഗോപേഷ് (ബിസിനസ്). മരുമക്കൾ: ദിവ്യ (ഇ.ഒ.എം.സ്‌കൂൾ, ആഴകം), രശ്മി (വേൾഡ് വൈഡ് കൊറിയർ, മൂവാറ്റുപുഴ)