വൈപ്പിൻ: ചെറായി രക്‌തേശ്വരി ക്ഷേത്രത്തിന് സമീപം അല്ലപറമ്പിൽ അല്ലി (80) നിര്യാതയായി. മക്കൾ: മോഹനൻ, ഹർഷൻ, രാജീവ്, ജിജി, ഷൈല, ഷീല, പരേതനായ ഗോപി. മരുമക്കൾ: ശോഭിക, ബിന്ദു, മിഷി, വേണു, പരേതനായ അശോകൻ, വേണു.