കൊച്ചി: ലോക്ക് ഡൗൺ കാരണം മാറ്റിവെച്ച മെഡിക്കൽ ഓഫീസർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ 19ന് രാവിലെ 10.30ന് എറണാകുളം ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തുമെന്ന് ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ലീനാറാണി അറിയിച്ചു.