sr-fatima-80
സിസ്റ്റർ ഫാത്തിമ

അങ്കമാലി: നസ്രത്ത് സന്ന്യാസസഭയിലെ സെന്റ് ജോസഫ്‌സ് പ്രൊവിൻസ് അംഗം സിസ്റ്റർ ഫാത്തിമ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് എടക്കുന്ന് മാതൃഭവനം സെമിത്തേരിയിൽ. സഹോദരങ്ങൾ: അന്നം, പരേതയായ മേരി, പൗലോസ്, സിസിലി, ചാക്കോ, ജോസ്.