കിഴക്കമ്പലം: ജനകീയ കൂട്ടായ്മയായ ട്വന്റി20യുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഓൺലൈൻ പാഠ്യപദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പഠനത്തിന് ടിവി വിതരണം ചെയ്യും. കിഴക്കമ്പലം പഞ്ചായത്തിൽ ടിവി ഇല്ലാത്ത വീടുകൾ ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 8281432020.